ബയോളജി നോട്ടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍, കൊണ്ടോട്ടി ജിവിഎച്ച്എസ്എസ്സിലെ റഷീദ് ഓടക്കല്‍ സാറിനെയാണ് ഓര്‍മ്മ വരിക. നേരത്തേ അദ്ദേഹം നല്‍കിയ നോട്സുകള്‍ക്കു പുറമേ, ഇതാ പത്തിലേയും ഒമ്പതിലേയും കൂടുതല്‍പാഠങ്ങള്‍. അതും, ഇംഗ്ലീഷ് മലയാളം മീഡിയങ്ങള്‍ക്ക് പ്രത്യേകം. എന്താ പോരേ?

No comments:
Post a Comment